Saturday, July 17, 2010

ഒരു ചെറിയ ആമുഖം....

എന്തായാലും ഒരു ബ്ലോഗ്‌ ഞാന്‍ നിര്‍മ്മിച്ചു...അപ്പോള്‍ അതിലേക്കു എന്തെങ്കിലും ഒന്ന് എഴുതണമല്ലോ...ആരു വായിച്ചാലും ഇല്ലെങ്കിലും ഞാന്‍ എനിക്ക് തോന്നിയതെല്ലാം ഇതില്‍ എഴുതാം എന്ന് വിചാരിക്കുന്നു...ബ്ലോഗില്‍ എഴുതാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ കഥകള്‍ അല്ല...കഥ എഴുതാന്‍ എനിക്ക് അറിയില്ല...ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കണ്ടതും കേട്ടതും ആയ കാര്യങ്ങള്‍, എന്‍റെ അനുഭവങ്ങള്‍.. അങ്ങനെ എനിക്കറിവുള്ള കാര്യങ്ങള്‍ എല്ലാം ആണ് ഞാന്‍ ഇതിലേക്ക് എഴുതാന്‍ പോകുന്നത്...അതല്ലാതെ വേറെ ഒന്നും എനിക്കറിയില്ല....ഇനിയുള്ള ദിവസങ്ങളില്‍ എന്‍റെ ഓര്‍മ്മകള്‍ പങ്കു വെക്കാന്‍ ആയി നമുക്ക് കാണാം...

2 comments:

  1. ഡയറിക്കുറിപ്പാണോ :-)

    ReplyDelete
  2. നമ്മുടെ സ്ഥിരം ഐറ്റം അങ്ങെടുത്തോ...?
    "വായില്‍ വരുന്നത് കോതക്ക് പാട്ട്"....
    തോന്നിയതൊക്കെ എഴുതി വച്ചോ...
    ആരാ എന്താ പറയുന്നേ എന്ന് നോക്കാലോ നമുക്ക്....

    ReplyDelete