Saturday, July 17, 2010

ഭ്രാന്ത്...


ഈ ബ്ലോഗിന്‍റെ ആവശ്യം സത്യത്തില്‍ ഉണ്ടോ എന്ന് തന്നെ എനിക്കറിയില്ല...വെറുതെ ഇരുന്നപ്പോള്‍ ഒരു ആഗ്രഹം..എല്ലാര്‍ക്കും ബ്ലോഗ് ഉണ്ടല്ലോ..അപ്പോള്‍ പിന്നെ എനിക്കും ഒന്ന് ആകാല്ലോ എന്ന്...ഒരു നല്ല കാര്യം തുടങ്ങുന്നതിനു മുന്‍പേ മുതിര്‍ന്നവരോട് അനുവാദവും അനുഗ്രഹവും മേടിക്കണം എന്നൊരു വിശ്വാസം ഉണ്ടല്ലോ...അതിനു പോലും എനിക്ക് സമയം കിട്ടീല്ല...ഇനി എന്തായാലും പിന്നീടാവട്ടെ അനുഗ്രഹവും മറ്റെല്ലാം...എന്‍റെ ഈ സാഹസം നിങ്ങള്‍ വായിച്ചു എന്നെ അനുഗ്രഹിക്കു...

3 comments:

  1. ബ്ലോഗ്‌ തുടങ്ങിയത് ഭ്രാന്ത്‌ ആയിട്ടല്ല. ഞങ്ങളെ ഭ്രാന്ത്‌ പിടിപ്പിക്കാന്‍ വേണ്ടിയിട്ടാനെന്നു എനിക്ക് തോന്നുന്നു.
    ... വെറുതെ പറഞ്ഞതാണ് കേട്ടോ. എഴുത്ത് . വായിക്കാന്‍ സുഖമുണ്ട്.

    ReplyDelete
  2. എല്ലാം ചെയ്തു കഴിഞ്ഞിട്ട് അനുവാദം വാങ്ങുന്നതിന് ഒരു സുഖമാനെടീ ഭാര്യെ....
    അതാണ്‌ സ്വയം പര്യാപ്തത എന്ന് പച്ച മലയാളത്തില്‍ പറയുന്നത്.
    ഹൃദ്യമായ സ്വാഗതം

    ReplyDelete